മോദി Premachandran ന് നൽകിയത് Political Lunch | Kerala Election 2026 | RSP Kollam| WHITESWAN TV NEWS [4Hps4xAtwFa]
രക്തസാക്ഷി പരിവേഷത്തോടെ ബിജെപിയിലേക്ക് പോകാനാണ് തരൂരിനെ പോലെ പ്രേമചന്ദ്രനും ശ്രമിക്കുന്നത്. രാഷ്ട്രീയ ഗുരുക്കന്മാരായ ചന്ദ്രചൂഡനേയും താമരാക്ഷനെയും തമ്മിലടിപ്പിച്ച് ചോരകുടിച്ച് ചീർത്ത രാഷ്ട്രീയ കുറുക്കനാണ് പ്രേമചന്ദ്രൻ. പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, എംഎൽഎ, എംപി, സംസ്ഥാന മന്ത്രി ഒക്കെ ആയി. ആകാൻ ഇനി ബാക്കിയുള്ളത് കേന്ദ്രമന്ത്രി സ്ഥാനം മാത്രം. മകനെ നൂലിൽ കെട്ടിയിറക്കി ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം അസീസും ഷിബു ബേബി ജോണും ചേർന്ന് പൊളിച്ചു കയ്യിൽ കൊടുത്തു. കയ്യാലപ്പുറത്തെ തേങ്ങയാണ് 'പരനാറി' പ്രേമചന്ദ്രൻ. ചതുരത്തിൽ സംസാരിക്കുന്നു എങ്കിലും ഭാഷ ഹൃദയത്തിൽ നിന്നല്ല വരുന്നത് #nkpremachandran #shibubabyjohn #aaaziz #karthikpremachandran #rspkollam #udfkerala #puthuyugayathra #vdsatheesan #narendramodi #keralaassemblyelection2026 #keralapolitics #rajanjoseph #rajanjosephlatest #sibythomaswhiteswantv #sibythomaswhiteswantvnews #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam Subscribe Now: Website ► Facebook ► Instagram ► Twitter X ► ► ► ► Our Popular Shows Whiteswan Talks ► Special Story ► Meet The Leader ► Face To Face ► ►► ► About Whiteswan TV News WhiteSwan TV News is an unbiased online YouTube channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website -