ബഹറെെനിൽ ഇപ്പോൾ സംഭവിക്കുന്നത്, മലയാളി പറയുന്നു|Iran launches attacks on Bahrain | Iran US War |N18G [XdnmHGqN2Fk]

Iran launches attacks on Bahrain | ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഒമാൻ തീരത്ത് കപ്പൽ ആക്രമിക്കുകയും ചെയ്തു. ഹോർമൂസിലെ ബദൽ പാതയാണ് ഇറാനെ ചൊടിപ്പിക്കുന്നത്. മേരിക്കയുമായുളള ധാരണയെച്ചൊല്ലി ഇറാനിൽ ആഭ്യന്തര പ്രശ്നങ്ങളും ഉടലെടുക്കുകയാണ്. ഖമനേയിയുടെ സംസ്കാര ചടങ്ങുകളുടെ സമയത്തു പോലും കപ്പലുകൾ ആക്രമിച്ചത് ഇറാനിലെ തീവ്ര ഗ്രൂപ്പുകളാണെന്ന വിവരമാണ് പുറത്തു വരുന്നത്. അതേസമയം, ആയത്തുളള ഖമനേയിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നാണ് മകനും ഇറാന്റെ നിലവിലെ പരമോന്നത നേതവുമായ മുജ്തബ ഖമനേയിയുടെ പ്രഖ്യാപനം..ഇതിനിടെ ബഹൈറിനെ നേരെ ആക്രണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. Iran has reportedly closed the Strait of Hormuz once again amid rising tensions in the Middle East. A ship was attacked off the coast of Oman, while reports suggest internal divisions within Iran over its reported understanding with the United States. Hardline groups are suspected of carrying out maritime attacks, and Iran's Supreme Leader Mojtaba Khamenei has vowed retaliation for his father's assassination. Meanwhile, Iran has also issued fresh warnings against Bahrain. WATCH 24X7 LIVE : #Iran #HormuzStrait #Oman #Bahrain #MiddleEast #BreakingNews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ് About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE : ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: Follow Us On: ----------------------------- Facebook: Twitter: Website: News18 Mobile App -