കേരളത്തിലെ ആൺ പിള്ളേർക്ക് എന്തിനാട Six Pack 💥👌 kerala health news fitness [rAhy2RjxTmV]
ICMR-INDIAB പഠനമനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടവയറുള്ളവരുടെ (abdominal obesity) സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിലെ ജനസംഖ്യയുടെ 58.2% പേർക്കും കുടവയർ ഉണ്ടെന്നാണ് റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് പഞ്ചാബും, മൂന്നാം സ്ഥാനത്ത് ഹരിയാനയുമാണ്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമായി കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. Belly fat | Kerala | Health | News | Fitness #kerala #health #news #fitness