വിട നല്‍കി നാട്, ചിതയ്ക്ക് തീ കൊളുത്തി മക്കള്‍ salimkumar cremation malayalamactor [Mnqx0oSDVPf]
നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട നല്‍കി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം പൂര്‍ത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു Kerala bids a tearful adieu to actor Salim Kumar. The funeral was completed on his residential premises with official state honors. His sons, Chandu and Aromal, lit the funeral pyre. A massive crowd of people arrived at his residence to catch a final glimpse and pay their last respects to their beloved star Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #restinpeace #malayalamcinema #chandusalimkumar